Individual Beneficiary List Sorting Helper

പഞ്ചായത്തുകളിലെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിലെ വളരെ പ്രധാനപ്പെട്ട ഒരു കര്‍ത്തവ്യമാണ് ആനുകൂല്യങ്ങള്‍ അര്‍ഹമായ കരങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നുറപ്പാക്കേണ്ടത്. അതിന് കൃത്യമായ ഒരു ഗുണഭോക്തൃലിസ്റ്റ് അത്യാവശ്യമാണ്. അത് പ്രിന്‍റ് ചെയ്തു സൂക്ഷിക്കണം,  പഞ്ചായത്ത് മിനുട്ട്സ് രേഖകളില്‍ ഉള്‍പ്പെടുത്തണം, പഞ്ചായത്തിന്‍റെ വെബ്സൈറ്റില്‍ അപ്.ലോഡ് ചെയ്യുകയും വേണം.

 

ഓരോ  ഗ്രാമസഭയും അംഗീകരിച്ച അതതു വാര്‍ഡുകളുടെ ഗുണഭോക്തൃലിസ്റ്റ് ക്രോഡീകരിച്ച് പഞ്ചായത്തിന്‍റെ വ്യക്തിഗത ഗുണഭോക്തൃ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

Click Here for Individual Beneficiary List Sorting Helper

മുഴുവനായും ഡാറ്റാ എന്‍ട്രി നടത്തിയ ചില സാമ്പിളുകള്‍ ലഭിക്കുന്നതിന്

താഴെ ക്ലിക്ക് ചെയ്യുക.

പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് ഗുണഭോക്തൃലിസ്റ്റ്

വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് ഗുണഭോക്തൃലിസ്റ്റ്

 

ഈ സോഫ്റ്റ് വെയറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്

ഇവിടെ ക്ലിക്ക് ചെയ്യുക

 

പഞ്ചായത്തുകള്‍ക്ക് ആവശ്യമുള്ള കൂടുതല്‍ സോഫ്റ്റ് വെയറുകളും സര്‍ക്കാര്‍ ഉത്തരവുകളും മാതൃകകളും ലഭിക്കുന്നതിന്

ഇവിടെ ക്ലിക്ക് ചെയ്യുക.

PanchayathHelpDesk.BlogSpot.In

Leave a comment